Saturday, May 2, 2020

പ്രകൃതി മനോഹരി -ലോക്ഡൗൺ കാഴ്ചകൾ #naturephotography

                 
  
ഞാൻ അജിയപ്പന്റെ (എന്റെ അച്ഛന്റെ അനിയന്റെ ) ഫോണിൽ അബാക്കസ് ക്ലാസ്സിലെ മത്സരത്തിന് വേണ്ടി എടുത്ത ഫോട്ടോസ് 

      



    
  

Tuesday, October 9, 2018

ഞാനേ സ്‌കൂളില് ചേർന്നു ...

ഞാനേ സ്‌കൂളില്  ചേർന്നു ....ഒന്നില് ......... ഇവടെ  കൊറേ  ചിത്രങ്ങള്  ണ്ട് .. അച്ഛനും അമ്മേം ഇവ് ടെം  എന്റൊപ്പം ണ്ടാവും ....