Tuesday, October 9, 2018

ഞാനേ സ്‌കൂളില് ചേർന്നു ...

ഞാനേ സ്‌കൂളില്  ചേർന്നു ....ഒന്നില് ......... ഇവടെ  കൊറേ  ചിത്രങ്ങള്  ണ്ട് .. അച്ഛനും അമ്മേം ഇവ് ടെം  എന്റൊപ്പം ണ്ടാവും ....